ആസ്വാദനക്കുറിപ്പ്
മാമ്പഴം വൈലോപ്പിള്ളി ശ്രിധര മേനോന്‍ പ്രശസ്ത കവി വൈലോപ്പിള്ളി ശ്രിധര മേനോന്റെ കവിതയാണ് മാമ്പഴം വളരെ രസകരമാണ് ഈ കവിത .വൈലോപ്പിളളിയുടെ കവിതകളില് ഏററവും പ്രസിദ്ധമായതാണിത്.കേകാ വ്രത്തത്തില് ഇരുപത്തിനാല് ഈരടികള് അടങ്ങുന്നതാണിത്. ശോകഭാവമാണ്ഈ കവിതയില് പ്രകടമാവുന്നത് .കുനിനെ നഷ്ട പ്പെട്ട അമ്മയുടെ ദുഖം എല്ലാവരുടെയുംകണ്ണ് നനയിക്കുന്നു. തന്റെ മരിച്ചു പോയ മകനെ കുറിച്ച് ഓറ്ക്കുന്നതാണ്ഇതിലെ പ്രതിപാദ്യം. വീട്ട് മുററത്തെതൈമാവി൯ നിന്ന്ആദ്യത്തെമാമ്പഴം വീഴുന്നത് കാണുന്ന അമ്മ നാല് മാസം മുന്പ് ആ മാവ്പൂത്ത് തുടങിയപ്പോള് തന്റെ മക൯ ഒരു പൂന്കുല പൊട്ടിച്ചപ്പോള് താ൯ ശകാരിച്ചത് ഓ൪ക്കുന്നു. മങ്കനിവീഴുന്നേരം ഓടിചെന്നടുക്കാ൯ പൂങ്കുല തല്ലുുന്നത് തല്ലുകൊളളാത്തത് കൊണ്ടല്ലേന്ന് അമ്മയുടെ ശകാരം കുനിനെ സഹ്കടപ്പെടുത്തുന്നു മാമ്പഴം വീഴുന്ന സമയം ആയപ്പൊേഴേക്കും മക൯ മരിച്ചു പോയി വളരെയധികം മനസ്സിനെ വേദനിപ്പിക്കുന്ന , ചിന്തിപ്പിക്കുന്ന ഒരു കവിതയാണിത്